Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pensioners Union

Malappuram

പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി

എ​ട​ക്ക​ര: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ​ത​ല ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ നി​ല​ന്പൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി ധ​ർ​ണ​യും പ്ര​ക​ന​വും ന​ട​ത്തി. ചു​ങ്ക​ത്ത​റ​യി​ൽ ന​ട​ന്ന പ​രി​പാ​ടി യൂ​ണി​യ​ൻ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി.​എം. ഉ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​ടി. ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​കെ. മു​ര​ളീ​ധ​ര​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി കെ. ​അ​ര​വി​ന്ദാ​ക്ഷ​ൻ, പി.​വി. പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം. ​ദി​വാ​ക​ര​ൻ, എം.​ജി. സ​ലീ​ല, സു​കു​മാ​ര പ​ണി​ക്ക​ർ, എം.​ടി. സു​രേ​ന്ദ്ര​ൻ, വി. ​സ​ദാ​ന​ന്ദ​ൻ, എം.​പി. ജോ​ർ​ജ്, എം.​പി. ലീ​ലാ​മ്മ, തോ​മ​സ് മാ​ത്യു, ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

എ​ട​ക്ക​ര: സി​ഐ​ടി​യു, കേ​ര​ള ക​ര്‍​ഷ​ക സം​ഘം, കെ​എ​സ്‌​കെ​ടി​യു സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ഴി​ക്ക​ട​വി​ല്‍ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. ജ​നാ​ധി​പ​ത്യ​വും വോ​ട്ട​വ​കാ​ശ​വും സം​ര​ക്ഷി​ക്കു​ക, മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ്‌​കു​മാ​റി​നെ ഉ​ട​ന്‍ പു​റ​ത്താ​ക്കു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. മ​രു​ത മേ​ഖ​ല ക​മ്മി​റ്റി​യും വ​ഴി​ക്ക​ട​വ് മേ​ഖ​ല ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ സ​മ​രം കേ​ര​ള ക​ര്‍​ഷ​ക സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി വി.​കെ. ഷാ​ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​ടി. ഫൈ​റൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​പി​എം വ​ഴി​ക്ക​ട​വ് ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ശ​റ​ഫു​ദ്ദീ​ന്‍ മ​ണി​മൂ​ളി, മ​രു​ത ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​ഹാ​ബ്, ഏ​രി​യ ക​മ്മി​റ്റി അം​ഗം എം.​ടി. അ​ലി, ബി​നു പോ​ള്‍, വി.​കെ. മ​നോ​ജ് കു​മാ​ര്‍, വി. ​വി​ന​യ​ച​ന്ദ്ര​ന്‍, പി.​സി. നാ​ഗ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up